വൈ​ദ്യു​തി​ബി​ല്ല് നീ​ട്ടി​കൊ​ണ്ടു​പോ​ക​രു​ത്
Monday, October 14, 2019 11:26 PM IST
ആ​ല​ത്തൂ​ർ: ദ്വൈ​മാ​സ ഗാ​ർ​ഹി​ക വൈ​ദ്യൂ​തി ബി​ല്ല് കൃ​ത്യ​മാ​യ തീ​യ്യ​തി​ക്കോ അ​തി​നു​മു​ന്പോ ന​ൽ​ക​ണ​മെ​ന്ന് ഫോ​റം ഫോ​ർ ക​ണ്‍​സ്യൂ​മ​ർ ജ​സ്റ്റീ​സ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. നി​ശ്ചി​ത തി​യ്യ​തി ക​ഴി​ഞ്ഞ് ന​ൽ​കു​ന്ന ബി​ല്ലി​ൽ താ​രീ​ഫ് മാ​റു​ന്ന​തി​നാ​ൽ സം​ഖ്യ വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. വാ​ഹ​ന നി​കു​തി കൃ​ത്യ​മാ​യും തെ​റ്റി​യാ​ൽ പി​ഴ സ​ഹി​ത​വും ഈ​ടാ​ക്കു​ന്ന സ​ർ​ക്കാ​ർ റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​ത് നീ​തി​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​സി​ഡ​ന്‍റ് ഡോ: ​പി.​ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സെ​ക്ര​ട്ട​റി കെ.​പ​ഴ​നി​മ​ല റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​കെ.​വേ​ലു​ണ്ണി,കെ ​എ​സ്. ല​ക്ഷ​മി നാ​രാ​യ​ണ​ൻ , പി .​സി. പ​ത്രോ​സ്, കെ ​കെ.​സു​ബ്ര​മ​ണ്യ​ൻ, കെ.​വേ​ലു സ്വാ​മി, എം. ​ഹു​സൈ​ൻ, കെ.​പി.​ഗോ​പി​നാ​ഥ്, കെ.​ത​ങ്ക​വേ​ലു, കെ ​പി.​വേ​ലാ​യു​ധ​ൻ, കെ.​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വെ​ള്ളി​നേ​ഴി സ​ന്പൂ​ർ​ണ ശു​ചി​ത്വ പ​ഞ്ചാ​യ​ത്ത്

ശ്രീ​കൃ​ഷ്ണ​പു​രം: വെ​ള്ളി​നേ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ സ​ന്പൂ​ർ​ണ ശു​ചി​ത്വ മാ​ലി​ന്യ​ര​ഹി​ത പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ച്ചു. ക​ർ​മ​പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച പ​ഞ്ചാ​യ​ത്തി​ന്‍റെ ശു​ചി​ത്വ പ്ര​ഖ്യാ​പ​നം പി.​കെ.​ശ​ശി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദേ​ശീ​യ ഹ​രി​ത ട്രി​ബ്യൂ​ണ​ലി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും ഹ​രി​ത​കേ​ര​ള മി​ഷ​നും ശു​ചി​ത്വ​മി​ഷ​നും ചേ​ർ​ന്ന് സം​സ്ഥാ​ന​ത്ത് മാ​തൃ​കാ സ​ന്പൂ​ർ​ണ ശു​ചി​ത്വ മാ​ലി​ന്യ​ര​ഹി​ത പ​ഞ്ചാ​യ​ത്താ​യി വെ​ള്ളി​നേ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.