അ​ക്ര​മ​ത്തെ െഅ​പ​ല​പി​ച്ചു
Friday, October 18, 2019 12:29 AM IST
പാ​ല​ക്കാ​ട്: വ്യാ​പാ​രി​ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു പാ​ല​ക്കാ​ട്ടെ​ത്തി​യ കെ​വി​വി​ഇ​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ന​സി​റു​ദീ​നെ​യും സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​സേ​തു​മാ​ധ​വ​നെ​യും വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ച​തി​ൽ കെ​വി​വി​ഇ​എ​സ് ഹ​സ​ൻ​കോ​യ വി​ഭാ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി അ​പ​ല​പി​ച്ചു.

ഹ​സ​ൻ​കോ​യ വി​ഭാ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ബി വി.​ചു​ങ്ക​ത്ത്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി ഹാ​ജി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ഹ​ബീ​ബ്, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി.​കെ.​ഹെ​ൻ​ട്രി, മ​റ്റു സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​ങ്ങ​ളും അ​പ​ല​പി​ച്ചു.