ജ​പ​മാ​ല കെ​ട്ട​ൽ പ​രി​ശീ​ല​നം
Friday, October 18, 2019 12:29 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഹോ​ളി സ്പി​രി​റ്റ് ഫൊ​റോ​ന ഇ​ട​വ​ക മാ​തൃ​വേ​ദി യൂ​ണി​റ്റ്, കെ​സി​വൈ​എം ഫൊ​റോ​നാ​സ​മി​തി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ജ​പ​മാ​ല കെ​ട്ട​ൽ പ​രി​ശീ​ല​നം ന​ല്കി. ഫൊ​റോ​നാ​വി​കാ​രി റ​വ.​ഡോ. ജോ​ർ​ജ് തു​രു​ത്തി​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ൽ​ബി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​തി​ൻ മോ​ളോ​ത്ത്, ഡാ​ർ​ലി മാ​ണി, ജി​ത്തു ജോ​സ്, ബ്രി​ജി​റ്റ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​റി​യാ​മ്മ ജോ​സ്, ഷൈ​നി കു​ര്യ​ൻ, കു​ഞ്ഞു​മോ​ൾ ജോ​സ്, ടെ​സി കു​ര്യ​ൻ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്കി.