ന​ട​രാ​ജ​വാ​ര്യ​രെ ആ​ദ​രി​ച്ചു
Friday, October 18, 2019 11:10 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ക​ലാ​മ​ണ്ഡ​ലം അ​വാ​ർ​ഡ് നേ​ടി​യ മ​ദ്ദ​ള ക​ലാ​കാ​ര​ൻ തൃ​പ്പ​ല​മു​ണ്ട ന​ട​രാ​ജ വാ​രി​യ​രെ ശ്രീ​രാ​മ​ജ​യം എ​എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ശ്രീ​കൃ​ഷ്ണ​പു​രം ഷെ​ഡി​ൻ​കു​ന്നി​ലു​ള്ള വീ​ട്ടി​ലെ​ത്തി​യാ​ണ് ആ​ദ​രി​ച്ച​ത്.
കൂ​ട്ടി​ക​ൾ​ക്ക് മ​ദ്ദ​ള​വാ​ദ്യ​ത്തി​ന്‍റെ നി​ർ​മാ​ണ​രീ​തി, മേ​ള​പ്ര​യോ​ഗം, താ​ള​വി​ന്യാ​സം എ​ന്നി​വ​യോ​ടൊ​പ്പം പ​ഞ്ച​വാ​ദ്യ​ഘ​ട​ന, ക​ഥ​ക​ളി​യി​ലെ കേ​ളി തു​ട​ങ്ങി​യ വി​വി​ധ​ത​ല​ങ്ങ​ൾ ഭാ​വ​നാ​പൂ​ർ​വം പ​ക​ർ​ന്നു ന​ല്കി.
പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി.​ജി.​ദേ​വ​രാ​ജ്, വി​ദ്യാ​ല​യ വി​ക​സ​ന​സ​മി​തി ചെ​യ​ർ​മാ​ൻ എം.​കെ.​ദ്വാ​ര​കാ​നാ​ഥ​ൻ, ഷ​നൂ​ബ് മാ​സ്റ്റ​ർ, മു​ര​ളീ​ധ​ര​ൻ, ഗോ​വി​ന്ദ​ൻ കു​ട്ടി, എം.​നാ​രാ​യ​ണ​ൻ​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.