ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി
Saturday, October 19, 2019 11:17 PM IST
കോ​യ​ന്പ​ത്തൂ​ർ: അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​കു​ന്ന തീ​പി​ടി​ത്തം പോ​ലെ​യു​ള്ള അ​പ​ക​ട​ങ്ങ​ളി​ൽ എ​ങ്ങ​നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണം, ഫ​സ്റ്റ് എ​യ്ഡ് ന​ല്കു​ന്ന​ത് എ​ങ്ങ​നെ എ​ന്ന​തി​നെ​പ്പ​റ്റി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി.

ത​മി​ഴ്നാ​ട് അ​ഗ്നി​ശ​മ​ന​സേ​ന​യും അ​രി​മാ ക​ണ്‍​സ്ട്ര​ക്ഷ​ൻ എ​ന്ന സ്ഥാ​പ​ന​വും ചേ​ർ​ന്ന് പു​ലി​യ​കു​ളം സൈ​പ്ര​സ് ഓ​ക്സ് അ​പ്പാ​ർ​ട്ട്മെ​ൻ​റി​ലാ​ണ് ഫ​യ​ർ മോ​ക്ക് ഡ്രി​ൽ ആ​ൻ​ഡ് സേ​ഫ്റ്റി പ്രോ​ഗ്രാം ന​ട​ത്തി​യ​ത്. പീ​ള​മേ​ട് അ​ഗ്നി​ശ​മ​ന​സേ​ന സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ മു​ത്തു​രാ​മ​സ്വാ​മി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഗ്നി​ബാ​ധ​യു​ണ്ടാ​യാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തേ​ണ്ട രീ​തി, തീ​പി​ടി​ത്തം ത​ട​യു​ന്ന വി​ധം, തീ​യ​ണ​യ്ക്കു​ന്ന യ​ന്ത്ര​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​വി​ധം, വീ​ടു​ക​ളി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യാ​ൽ എ​ന്തു​ചെ​യ്യ​ണം എ​ന്ന​തി​നെ​പ്പ​റ​റി പ​രി​പാ​ടി​യി​ൽ വി​ശ​ദീ​ക​രി​ച്ചു.

അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ ര​ക്ഷ​പ്ര​വ​ർ​ത്ത​ന​രീ​തി കാ​ട്ടി​ക്കൊ​ടു​ക്കു​ക​യും ചെ​യ്തു. അ​രി​മാ ക​ണ്‍​സ്ട്ര​ക്ഷ​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ര​വി​ന്ദ് കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഫ​യ​ർ മോ​ക്ക്ഡ്രി​ൽ ആ​ൻ​ഡ് സേ​ഫ്റ്റി പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്തു.