സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ തി​രു​നാ​ളിന് കൊടിയേറി
Monday, October 21, 2019 12:33 AM IST
പാ​ല​ക്കാ​ട്: സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ റാ​ഫേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ളിന് കൊടിയേറി. 26, 27 തീ​യ​തി​ക​ളി​ലാണ് തിരുനാൾ. തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യ ന​വ​നാ​ൾ ആ​ച​ര​ണം 18ന് ​തു​ട​ങ്ങിയിരുന്നു.19ന് ​രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന എന്നിവ നടന്നു.
ഇന്നലെ ​രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, കൊ​ടി​യേ​റ്റം എന്നിവ നടന്നു. വി​കാ​രി ഫാ. ​ജീ​ജോ ചാ​ല​യ്ക്ക​ൽ കൊടിയേറ്റിന് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന നടന്നു. 25-ാം തീ​യ​തി​വ​രെ വി​വി​ധ വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന.
26ന് ​രാ​വി​ലെ 6.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്, രൂ​പം എ​ഴു​ന്ന​ള്ളി​ക്ക​ൽ. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചേ​ന്നാ​ട്ട് എ​സ് ഡി​ബി കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
തി​രു​നാ​ൾ ദി​ന​മാ​യ 27ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് വ​ള എ​ഴു​ന്ന​ള്ളി​ക്ക​ൽ, 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, അ​ടി​മ​വ​യ്ക്ക​ൽ, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം- ഫാ. ​ജ​യിം​സ് ച​ക്യാ​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, വൈ​കു​ന്നേ​രം 6.30ന് ​സി​എം​സി ജ​യ് ക്രി​സ്റ്റോ പ്രോ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചാ​ല​ക്കു​ടി ചാ​വ​റ ഫാ​മി​ലി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ നാ​ട​കം- അ​റി​വി​ന്‍റെ നേ​ർ​വെ​ളി​ച്ചം.
28ന് ​രാ​വി​ലെ 6.15ന് ​ഇ​ട​വ​ക​യി​ലെ പ​രേ​ത​ർ​ക്കാ​യി വി​ശു​ദ്ധ കു​ർ​ബാ​ന.
തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ജീ​ജോ ചാ​ല​യ്ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​ബി​ൻ പു​ല​വേ​ലി​ൽ, ക​ണ്‍​വീ​ന​ർ സൈ​ല​ക്സ് പോ​ൾ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ സി.​എ​സ്.​തോ​മ​സ് ചി​റ​യ​ത്ത്, കൈ​ക്കാ​രന്മാ​രാ​യ കെ.​ആ​ർ.​വി​ൽ​സ​ണ്‍, ചാ​ക്കോ മെ​തി​ക്ക​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.