കൂ​ടി​ക്കാ​ഴ്ച 30ന്
Thursday, October 24, 2019 12:48 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​രാ​കു​ർ​ശി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഡോ​ക്ട​ർ, സ്റ്റാ​ഫ് ന​ഴ്സ് നി​യ​മ​ന​ത്തി​ന് 30ന് ​കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തും. പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​ത്.
ഡോ​ക്ട​ർ ത​സ്തി​ക​യ്ക്ക് എം​ബി​ബി​എ​സ്. ബി​രു​ദം, ടി​സി മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​നും 2019 ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് 65 വ​യ​സ് ക​വി​യ​രു​ത്. സ്റ്റാ​ഫ് ന​ഴ്സ് ത​സ്തി​ക​യ്ക്ക് ജി​എ​ൻ​എം/​ബി​എ​സ് സി. ​ന​ഴ്സിം​ഗാ​ണ് യോ​ഗ്യ​ത. കേ​ര​ള ന​ഴ്സിം​ഗ് കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​നും പ്ര​വൃ​ത്തി​പ​രി​ച​യ​വും വേ​ണം. 2019 ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് 40 വ​യ​സ് ക​വി​യ​രു​ത്.
കാ​രാ​കു​റി​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ൽ ഡോ​ക്ട​ർ ത​സ്തി​ക​യി​ലേ​ക്കു​ള​ള കൂ​ടി​ക്കാ​ഴ്ച 30ന് ​രാ​വി​ലെ 11നും ​സ്റ്റാ​ഫ് ന​ഴ്സ് കൂ​ടി​ക്കാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു​മാ​ണ്. താ​ത്പ​ര്യ​മു​ള​ള​വ​ർ യോ​ഗ്യ​ത, വ​യ​സ്, പ്ര​വൃ​ത്തി​പ​രി​ച​യം തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളു​മാ​യി എ​ത്ത​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.