കാ​ൻ​സ​ർ ബാ​ധി​ത​നാ​യ വി​ദ്യാ​ർ​ത്ഥി​ക്ക് സ​ഹാ​യം ന​ല്കി
Wednesday, November 13, 2019 12:34 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ദാ​റു​ന​ജാ​ത്ത് കോ​ളജി​ലെ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റ് കാ​ൻ​സ​ർ ബാ​ധി​ത​നാ​യ കു​ട്ടി​ക്ക് ചി​കി​ത്സ​യ്ക്കു​ള്ള സ​ഹാ​യ​ധ​നം ന​ല്കി. കോ​ളജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ​ലി കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് തു​ക കൈ​മാ​റി.
വൈ​സ് പ്ര​സി​ൻ​സി​പ്പ​ൽ അ​സ് ലം, ​സ്റ്റാ​ഫ് സെക്ര​ട്ട​റി നി​ഖി​ൽ, കോ​ളജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ റാ​സി​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കോ​ളജ് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പു​റ​മെ ദാ​റു​ന്നജാ​ത്ത് കോ​ളജ് പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റി​ന് കീ​ഴി​ൽ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും പ​രി​ചാ​ര​ക​ർ​ക്കും ഉ​ച്ച​ഭ​ക്ഷ​ണം ന​ല്കു​ന്നു​ണ്ട്.
ഇ​തി​ന് പു​റ​മെ സ​മൂ​ഹ​ത്തി​ലെ നി​ർ​ധ​ന​ർ​ക്ക് ആ​ശ്വാ​സ​മേ​കാ​നും പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വി​ന്‍റെ സ​ഹാ​യ ഹ​സ്ത​മെ​ത്തു​ന്നു​ണ്ട്.