അലനല്ലൂർ: മുൻ കെപിപിസി മെംബറും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന യക്കപ്പത്ത് ശിവരാമൻ മാസ്റ്ററുടെ അനുശോചനം കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഹബീബുള്ള അൻസാരിയുടെ അധ്യക്ഷതയിൽ വ്യാപാരഭവനിൽ ചേർന്നു.
യോഗത്തിൽ റഷീദ് ആലായൻ, ബഷീർ തെക്കൻ, സുദർശന കുമാർ, ലിയാക്കത്ത് അലി, കാസിം ആലായൻ, എ.മുഹമ്മദ്, സുബൈർ പാറോക്കോട്, കെ.ടി.ഹംസപ്പ, വി.സി.രാമദാസ്, രവി കുമാർ, ടോമി, പൂതാനി നസീർ ബാബു, കെ.ഹംസ, എൻ.ഉമർ ഖത്താബ്, സൂഗണകുമാരി, കെ.രാധാകൃഷ്ണൻ, മോഹനൻ തങ്കച്ചൻ തുടങ്ങിയവർ അനുശോചനം അറിയിച്ച് പ്രസംഗിച്ചു.