കൗ​ണ്‍​സി​ലിം​ഗ് ക്യാ​ന്പ്
Tuesday, November 19, 2019 11:32 PM IST
വ​ട​ക്ക​ഞ്ചേ​രി: എം​ഇ​എ​സ് വ​നി​താ കോ​ള​ജി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ ക്ഷേ​മ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ലു​ദി​വ​സ​ത്തെ പ്രീ​മാ​രി​റ്റ​ൽ കൗ​ണ്‍​സി​ലിം​ഗ് ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം വ​ട​ക്ക​ഞ്ചേ​രി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് നി​ർ​വ​ഹി​ച്ചു. ഡോ. ​കെ.​വാ​സു​ദേ​വ​ൻ പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കോ​ള​ജ് സെ​ക്ര​ട്ട​റി സി.​എ​സ്.​ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ചെ​യ​ർ​മാ​ൻ സി​ദ്ധി​ഖ് ഹാ​ജി മു​ഖ്യാ​തി​ഥി​യെ ആ​ദ​രി​ച്ചു. ഷാ​ഹു​ൽ ഹ​മീ​ദ്, മു​ഹ​മ്മ​ദ് മു​സ്ത​ഫ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.