ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി
Friday, December 6, 2019 12:58 AM IST
ആ​ല​ത്തൂ​ർ: പ​ഴ​ന്പാ​ല​ക്കോ​ട് നന്മ ​ക​ൾ​ച്ച​റ​ൽ സെ​ൻ​റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ല്ല നാ​ളേ​യ്ക്കു​വേ​ണ്ടി ല​ഹ​രി​ക്കെ​തി​രെ ന​മു​ക്ക് കൈ​കോ​ർ​ക്കാം
എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ​ഴ​ന്പാ​ല​ക്കോ​ട് എ​സ്.​എം​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി.
ത​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​നോ​ജ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​രൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​യ എ​സ്.​രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ല​ക്കാ​ട് എ​ക്സൈ​സ് വ​കു​പ്പ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​ൻ.​രാ​ജേ​ഷ് ക്ലാ​സ് ന​യി​ച്ചു. നന്മ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ
പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ ഹ​സ​നാ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫി​റോ​സ് ഖാ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പി.​കെ.​മ​ഞ്ജു​ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.