പ​രി​ശീ​ല​നം
Saturday, December 7, 2019 11:26 PM IST
പ​ട്ടാ​ന്പി: താ​ലൂ​ക്ക് ആ​ശു​പ​ത്രി പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം 14, 15, 21 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.