പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ത്തി
Tuesday, December 10, 2019 11:33 PM IST
പാ​ല​ക്കാ​ട്: അ​വൈ​റ്റി​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ന്‍റെ​യും ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഓ​ഫ് അ​ന​സ്തേ​ഷ്യോ​ള​ജി​സ്റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്ക് ഹൃ​ദ​യാ​ഘാ​ത​ത്തി​നു​ള്ള പ്ര​ഥ​മ​ശു​ശ്രൂ​ഷ​യാ​യ സി​പി​ആ​ർ (കാ​ർ​ഡി​യോ പ​ൾ​മ​ന​റി റീ​സ​സി​റ്റേ​ഷ​ൻ) പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ശി​വ​വി​ക്രം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ അ​ന​സ്തേ​ഷ്യോ​ള​ജി​സ്റ്റ് ഡോ. ​ദീ​പ​ക് ഫ​ൽ​ഗു​ന​ൻ ക്ലാ​സു​ക​ൾ ന​യി​ച്ചു. എ​സ്പി, ഡി​വൈ​എ​സ് പി, ​സി​ഐ, എ​സ് ഐ ​തു​ട​ങ്ങി​യ റാ​ങ്കി​ലു​ള്ള അ​റു​പ​തോ​ളം പോ​ലീ​സു​കാ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

കു​ഴ​ഞ്ഞു വീ​ഴു​ന്ന​ത​ട​ക്ക​മു​ള്ള അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ ത​ല​ച്ചോ​റി​ലേ​ക്ക​ട​ക്ക​മു​ള്ള ര​ക്ത​പ്ര​വാ​ഹം നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള അ​തി​പ്ര​ധാ​ന​മാ​യ ജീ​വ​ൻ ര​ക്ഷാ​മാ​ർ​ഗ​മാ​ണ് സി​പി​ആ​ർ. പോ​ലീ​സ്, ഫ​യ​ർ ഫോ​ഴ്സ്, ഓ​ട്ടോ​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും സി​പി​ആ​ർ പ​രി​ശീ​ല​നം നേ​ടി​യി​രി​ക്ക​ണ​മെ​ന്ന് അ​വൈ​റ്റി​സ് സി​ഇ​ഒ ഡോ. ​പി മോ​ഹ​ന​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കാ​ർ​ഡി​യോ വാ​സ്ക്കു​ലാ​ർ ആ​ൻ​ഡ് തൊ​റാ​സി​ക് സ​ർ​ജ​ൻ ഡോ​ക്ട​ർ ബി​ജോ​യ് ജേ​ക്ക​ബും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.