ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം
Tuesday, December 10, 2019 11:36 PM IST
പാ​ല​ക്കാ​ട്: കേ​ര​ള നി​ർ​മാ​ണ തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ്-​ഐ​എ​ൻ​ടി​യു​സി പാ​ല​ക്കാ​ട് ശി​ക്ഷ​ക് സ​ദ​നി​ൽ കൂ​ടി​യ ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഉ​പാ​ധ്യ​ക്ഷ​നു​മാ​യ പി.​വി.​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്ട്, കെ.​മ​ധു​സൂ​ദ​ന​ൻ, എം.​ക​ബീ​ർ, വി.​സി.​രാ​മ​ദാ​സ്, പ്ര​കാ​ശി​നി സു​ന്ദ​ര​ൻ, എ.​എ.​ക​ബീ​ർ, എ​ൻ.​ദേ​വ​യാ​നി, എ.​സെ​ൽ​വ​രാ​ജ്, എ.​ഭാ​സ്ക​ര​ൻ, അ​ലി ത​ത്തേ​ങ്ങ​ലം, ല​തി​ക പു​തു​ശേ​രി, രാ​ജേ​ശ്വ​രി പ്ര​സം​ഗി​ച്ചു.