ഗ​സ്​റ്റ് ഇ​ൻ​സ്ട്ര​ക്ട​ർ നി​യ​മ​നം
Saturday, December 14, 2019 11:22 PM IST
പാ​ല​ക്കാ​ട്: മീ​നാ​ക്ഷി​പു​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​രു​മാ​ട്ടി ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ മെ​ക്കാ​നി​ക് അ​ഗ്രി​ക​ൾ​ച്ച​റ​ൽ മെ​ഷി​ന​റി ട്രേ​ഡി​ലേ​ക്ക് ഗ​സ​റ്റ് ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രെ നി​യ​മി​ക്കും.
അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ൻ​ജി​നീ​യ​റിം​ഗി​ൽ ഡി​ഗ്രി​യോ ഡി​പ്ലോ​മ​യോ ആ​ണ് യോ​ഗ്യ​ത.ഒ​രു​വ​ർ​ഷ​മെ​ങ്കി​ലും പ്ര​വൃ​ത്തി പ​രി​ച​യ​വും എ​ൽ​എം​വി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും ഉ​ണ്ടാ​യി​രി​ക്ക​ണം.
അ​ല്ലെ​ങ്കി​ൽ മെ​ക്കാ​നി​ക് അ​ഗ്രി​ക​ൾ​ച്ച​റ​ൽ മെ​ഷി​ന​റി​യി​ൽ ഐ​ടി​ഐ​യും മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും എ​ൽ​എം​വി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും ഉ​ണ്ടാ​യി​രി​ക്ക​ണം.