യോ​ഗം ഫെ​ബ്രു​വ​രി ഒ​ന്പ​തി​ന്
Saturday, January 25, 2020 11:30 PM IST
പാ​ല​ക്കാ​ട്: കേ​ര​ള ക​ണ​ക്ക​ൻ മ​ഹാ​സ​ഭ സം​സ്ഥാ​ന, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ​യും മ​ഹി​ളാ​സം​ഘ​ത്തി​ന്‍റെ​യും സം​യു​ക്ത​യോ​ഗം ഫെ​ബ്രു​വ​രി ഒ​ന്പ​തി​ന് രാ​വി​ലെ 11ന് ​കെ​ക​ഐം​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​രും.എ​ല്ലാ ഭാ​ര​വാ​ഹി​ക​ളും കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ശ​ങ്ക​ര​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.