നൂറിലധികം തൊഴിലാളികൾക്കു അവശ്യവസ്തുക്കൾ നല്കി
Wednesday, April 8, 2020 12:02 AM IST
കോ​യ​ന്പ​ത്തൂ​ർ: സു​ളൂ​ർ വി​ല്ലേ​ജി​ൽ പ​ട്ട​ണം ഗ്രാ​മ​ത്തി​ൽ വ​ട​ക്കേ ഇ​ന്ത്യ​യി​ൽ നി​ന്നും വ​ന്നു താ​മ​സി​ക്കു​ന്ന ദി​വ​സ​ക്കൂ​ലി​ക്ക് പ​ണി​യെ​ടു​ക്കു​ന്ന നൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ ന​ല്കി. ലോ​ക് ഡൗ​ണ്‍ കാ​ര​ണം പ​ണി​ക്കു പോ​കാ​ൻ സാ​ധി​ക്കാ​തെ ഭ​ക്ഷ​ണ​ത്തി​നും മ​റ്റും വി​ഷ​മി​ക്കു​ന്ന​ത് അ​റി​ഞ്ഞ രാ​മ​നാ​ഥ​പു​രം രൂ​പ​ത ബി​ഷ​പ്പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് ന​ല്കി​യ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ഫാ. ​ഡെ​റി​ൻ പ​ള്ളി​ക്കു​ന്ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​റ്റു​ക​ൾ എ​ത്തി​ച്ചു​ന​ല്കു​ക​യാ​യി​രു​ന്നു. അ​ല​ക്സ് പു​ന്ന​ശ്ശേ​രി, ബി​ൻ​സ​ണ്‍ മ​ണ്ടും​പാ​റ, ലാ​സ​ർ കാ​വു​ങ്ക​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും കൊ​റോ​ണ രോ​ഗ​പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ​വും ന​ല്കി.