ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് മ​ണ്ണാ​ർ​ക്കാ​ട് റൂ​റ​ൽ ബാ​ങ്ക് 42 ല​ക്ഷം സം​ഭാ​വ​ന ന​ൽ​കി
Wednesday, April 8, 2020 12:04 AM IST
മ​ണ്ണാ​ർ​ക്കാ​ട്:​മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ബാ​ങ്കി​ന്‍റെ സം​ഭാ​വ​ന​യാ​യി 25 ല​ക്ഷം രൂ​പ​യും ജീ​വ​ന​ക്കാ​രു​ടെ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ണ​റേ​റി​യം, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ സി​റ്റിം​ഗ് ഫീ​സ് എ​ന്നി​വ ഉ​ൾ​പ്പ​ടെ 17 ല​ക്ഷം രൂ​പ​യും ചേ​ർ​ത്ത് 42 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ബാങ്ക് സെ​ക്ര​ട്ട​റി എം. ​പു​രു​ഷോ​ത്ത​മ​ൻ പാ​ല​ക്കാ​ട് പ്ലാ​നിം​ഗ് അ​സി. ര​ജി​സ്ട്രാ​ർ ഹ​രി​പ്ര​സാ​ദി​ന് കൈ​മാ​റി. മ​ണ്ണാ​ർ​ക്കാ​ട് സ​ഹ.​സം​ഘം അ​സി. ര​ജി​സ്ട്രാ​ർ ​സാ​ബു ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ല​ത്തീ​ഫ്, സു​നി​ൽ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.