പു​തൂ​രി​ൽ 136 ലി​റ്റ​ർ വാ​ഷ് ന​ശി​പ്പി​ച്ചു
Saturday, May 23, 2020 11:46 PM IST
അ​ഗ​ളി: പു​തൂ​ർ പാ​ട​വ​യ​ൽ വി​ല്ലേ​ജി​ൽ പാ​ലൂ​രി​ൽ നീ​ർ​ച്ചാ​ലി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 136 ലി​റ്റ​ർ വാ​ഷ് അ​ഗ​ളി എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കു​ള്ളി​ലാ​യി ഡ്ര​മ്മു​ക​ളി​ലും കു​ട​ങ്ങ​ളി​ലു​മാ​യാ​ണ് വാ​ഷ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​പ്ര​സാ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​ജു, മ​നോ​ഹ​ര​ൻ, സു​രേ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ല​ക്ഷ്മ​ണ​ൻ, പി.​ബി.​ജോ​ണ്‍​സ​ണ്‍ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.