സ്ത്രീ​ക​ൾ​ക്കു​ള്ള സാ​നി​റ്റ​റി പാ​ഡ് നി​ർ​മി​ച്ച് അ​നാ ക്രി​യേ​ഷ​ൻ​സ്
Tuesday, June 30, 2020 12:26 AM IST
കോ​യ​ന്പ​ത്തൂ​ർ: പാ​ര​ന്പ​ര്യ രീ​തി​യി​ൽ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഗ​ണ​പ​തി​യി​ലെ ഭാ​ര​തി ന​ഗ​റി​ൽ അ​നാ ക്രി​യേ​ഷ​ൻ​സ് എന്ന സ്ഥാപനത്തിന് തുടക്കമായി. ആ​ർ​ത്ത​വ​കാ​ല​ത്ത് സ്ത്രീ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സാ​നി​റ്റ​റി പാ​ഡു​ക​ളും ചെ​റി​യ കു​ഞ്ഞു​ങ്ങ​ൾ​ളെ ധ​രി​പ്പി​ക്കു​ന്ന ഡ​യ​പ്പ​റു​ക​ളും ഭാ​വി​യി​ൽ ച​ർ​മ​രോ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​പ്പോ​ഴാ​ണ് ഇ​തി​നു പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ സ്ഥാ​പ​നം തു​ട​ങ്ങി​യ​തെ​ന്ന് അ​നാ ക്രി​യേ​ഷ​ൻ​സ് സാ​ര​ഥി ഇ​സെ​ല്ല പറഞ്ഞു.
നൂ​റു​ശ​ത​മാ​നം പ്ര​കൃ​തി​ദ​ത്ത​മാ​യ കോ​ട്ട​ണ്‍ തു​ണി​യി​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​തും വീ​ണ്ടും ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​തു​മാ​ണ് അ​നാ ക്രി​യേ​ഷ​ൻ​സി​ന്‍റെ കോ​ട്ട​ണ്‍ ക്ലോ​ത്ത് പാ​ഡു​ക​ൾ. കു​ഞ്ഞു​ങ്ങ​ളു​ടെ മൃ​ദു​ച​ർ​മ​ത്തി​ന് ദോ​ഷം വ​രു​ത്താ​തെ തി​ക​ച്ചും സു​ഖ​പ്ര​ദ​മാ​യ ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന കോ​ട്ട​ണ്‍ ഡ​യ​പ്പ​റു​ക​ളും അ​നാ ക്രി​യേ​ഷ​ൻ​സ് വി​പ​ണി​യി​ലെ​ത്തി​ച്ചു.
കൊ​റോ​ണ കാ​ല​മാ​യ​തി​നാ​ൽ കോ​ട്ട​ണ്‍ തു​ണി​യി​ൽ ഫെ​യ്സ് മാ​സ്കും നി​ർ​മി​ക്കു​ന്നു​ണ്ട്. കോ​ട്ട​ണ്‍ മാ​സ്കി​ൽ മൂ​ക്കി​നു മു​ൻ​ഭാ​ഗ​ത്താ​യി വ​രു​ന്ന ഭാ​ഗ​ത്ത് ഇ​ട്ടി​രി​ക്കു​ന്ന ചെ​റി​യ സു​ഷി​ര​ത്തി​ൽ ധ​രി​ക്കു​ന്ന​വ​രു​ടെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് ഏ​ല​ക്ക​യോ, തു​ള​സി​യി​ല​യോ വ​ച്ച് അ​തി​ന്‍റെ ഗ​ന്ധം നു​ക​രാ​വു​ന്ന​താ​ണ്.
വീ​ണ്ടും ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​തും ഇ​ക്കോ ഫ്ര​ണ്ട് ലി ​എ​ന്ന​തും ച​ർ​മ​ത്തി​ന് ഹാ​നി​ക​ര​മാ​യ യാ​തൊ​രു രാ​സ വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന​തു​മാ​ണ് അ​നാ ക്രി​യേ​ഷ​ൻ​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത. അ​തു​പോ​ലെ നാ​ലു​മാ​സം വ​രെ​യു​ള്ള കു​ഞ്ഞു​ങ്ങ​ളു​ടെ ആ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​വ​ർ​ക്കാ​യി ഡ​യ​പ്പ​റു​ക​ൾ നി​ർ​മി​ക്കി​ല്ലെ​ന്ന് അ​നാ ക്രി​യേ​ഷ​ൻ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് ഭാ​ര​തി ന​ഗ​റി​ൽ അ​നാ ക്രി​യേ​ഷ​ൻ​സ് എ​ന്ന പേ​രി​ൽ പു​തി​യ യൂ​ണി​റ്റ് തു​ട​ങ്ങി​യ​ത്. ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള കോ​ട്ട​ണും, അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​മാ​ണ് പാ​ഡു​ക​ളും, ഡ​യ​പ്പ​റു​ക​ളും നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തേ​പ്പ​റ്റി കോ​ള​ജു​ക​ളി​ലും സ്കൂ​ളു​ക​ളി​ലും വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്കി​ട​യി​ൽ ഇ​സെ​ല്ല ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഇ​സ​ല്ല ന​ട​ത്തു​ന്നു​ണ്ട്.