സ്നേ​ഹ​ദീ​പം പദ്ധതി
Sunday, July 12, 2020 12:04 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: 2021-21 വ​ർ​ഷ​ത്തെ ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സി​നു സ​ഹാ​യം ന​ല്കു​ന്ന സ്നേ​ഹ​ദീ​പം പ​ദ്ധ​തി തു​ട​ങ്ങി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ.​ഷാ​ജു​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.