കർഷകർക്ക് വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം അ​ട​യ്ക്കാം
Wednesday, July 15, 2020 12:45 AM IST
പാ​ല​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി ഫ​സ​ൽ ഭീ​മാ​യോ​ജ​ന കാ​ലാ​വ​സ്ഥാ​ധി​ഷ്ഠി​ത വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ഖാ​രി​ഫ് 2020-21 ഭാ​ഗ​മാ​യി നെ​ല്ല് ഇ​ൻ​ഷ്വ​റ​ൻ​സ് ചെ​യ്യാ​ൻ ഏ​ക്ക​ർ ഒ​ന്നി​ന് 640 രൂ​പ പ്രീ​മി​യം തു​ക അ​ട​യ്ക്കേ​ണ്ട​തും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ഏ​റ്റ​വും ഉ​യ​ർ​ന്ന ന​ഷ്ടം 32,000 രൂ​പ​യു​മാ​ണ്.
ഇ​തി​നാ​യി ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ ഫ്ര​ണ്ട് പേ​ജി​ന്‍റെ പ​ക​ർ​പ്പ്, ഈ ​കൊ​ല്ല​ത്തെ നി​കു​തി ര​സീ​തി എ​ന്നി​വ വേ​ണ്ടി​വ​രും. ആ​നു​കൂ​ല്യം ജൂ​ലൈ 31ന് ​അ​വ​സാ​നി​ക്കും.
വി​വ​ര​ങ്ങ​ൾ​ക്ക് കേ​നാ​ത്ത് പ​റ​ന്പി​ൽ, ഭാ​ര​തീ​യ കി​സാ​ൻ സം​ഗ്, ക​ർ​ഷ​ക​ഭ​വ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9388 573 357. കേ​ന്ദ്ര​കൃ​ഷി മ​ന്ത്രാ​ല​യ​വും സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പും പൊ​തു​മേ​ഖ​ല​യി​ലു​ള്ള അ​ഗ്രി​ക​ൾ​ച്ച​ർ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന കാ​ലാ​വ​സ്ഥാ​ധി​ഷ്ഠി​ത വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​പ്ര​കാ​രം കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ സ​ബ്സി​ഡി​യോ​ടു​കൂ​ടി കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക് കാ​ലാ​വ​സ്ഥാ​ധി​ഷ്ഠി​ത ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി, പ്ര​ധാ​ന​മ​ന്ത്രി ഫ​സ​ൽ ബീ​മ​യോ​ജ​ന എ​ന്നി​ങ്ങ​നെ ര​ണ്ടു വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക​ളാ​ണു​ള്ള​ത്.
വി​ള​ക​ൾ​ക്ക് ദോ​ഷ​ക​ര​മാ​യി ഭ​വി​ക്കു​ന്ന മ​ഴ​ക്കു​റ​വ്, അ​ധി​വൃ​ഷ്ടി, സീ​സ​ണ്‍ തെ​റ്റി​യു​ള്ള മ​ഴ, ഉ​ണ​ക്ക്, രോ​ഗ, കീ​ട​ബാ​ധ്യ​ത​യു​ള്ള കാ​ലാ​വ​സ്ഥ, ശ​ക്ത​മാ​യ കാ​റ്റ് എ​ന്നി​വ​യ്ക്കാ​ണ് പ​രി​ര​ക്ഷ ന​ല്കു​ന്ന​ത്. ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ കാ​ലാ​വ​ധി ഓ​രോ വി​ള​യ്ക്കും പ്ര​ത്യേ​കം നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
എ​ല്ലാ ജി​ല്ല​ക​ളി​ലും തെ​ര​ഞ്ഞെ​ടു​ത്ത വി​ജ്ഞാ​പി​ത പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
പാ​ല​ക്കാ​ട്: കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ തേ​ർ​ഡ് സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ റീ ​ടോ​ട്ട​ലിം​ഗ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ് അ​റി​യി​ച്ചു.