ജോ​ലി ഒ​ഴി​വ്
Wednesday, August 5, 2020 12:38 AM IST
പ​റ​ളി: സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു കീ​ഴി​ൽ പി​രാ​യി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ തു​ട​ങ്ങു​ന്ന കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കും. അ​റു​പ​തു​വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​രും ജോ​ലി​യി​ൽ പ​രി​ച​യ​മു​ള്ള​വ​ർ​ക്കും പി​രാ​യി​രി ബ്ലോ​ക്കി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ​വ​ർ​ക്കും മു​ൻ​ഗ​ണ​ന. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​സ​വേ​ത​ന​ത്തി​ൽ 89 ദി​വ​സ​ത്തേ​ക്കോ സി​എ​ഫ്എ​ൽ​ടി​സി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​വ​രെ​യോ ഏ​താ​ണോ ആ​ദ്യം അ​തു​വ​രെ ആ​യി​രി​ക്കും നി​യ​മ​നം. എം​ബി​ബി​എ​സ് ഡോ​ക്ട​ർ, മാ​സ​ശ​ന്പ​ളം- 45000, സ്റ്റാ​ഫ് ന​ഴ്സ്- യോ​ഗ്യ​ത: ജി​എ​ൻ​എം, ബി​എ​സ് സി ​ന​ഴ്സിം​ഗ്, മാ​സ​ശ​ന്പ​ളം-1700.
താ​ത്പ​ര്യ​മു​ള്ളവർ അ​ഞ്ചി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ സ​ഹി​തം പി​രാ​യി​രി സി​എ​ഫ് എ​ൽ​ടി​സി​യി​ൽ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് എ​ത്ത​ണം. വി​വ​ര​ങ്ങ​ൾ​ക്ക് 0491 250 8180, 9446 059 532.