കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ജി​ല്ലാ നേ​തൃ​യോ​ഗം ചേർന്നു
Monday, August 10, 2020 12:14 AM IST
പാ​ല​ക്കാ​ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ജി​ല്ലാ നേ​തൃ​യോ​ഗം സൂം ​മീ​റ്റ് വ​ഴി ന​ട​ത്തി. മു​ന്ന​ണി പ്ര​വേ​ശ​ന​ത്തെ പ​റ്റി പ്ര​വ​ർ​ത്ത​ക​ർ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഗ്ര​ഹ​ത്തി​ന​നു​സ​രി​ച്ച് ത​ന്നെ തീ​രു​മാ​നം ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും​പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ ​മാ​ണി എം​പി നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ക്കു​ന്ന ജി​ല്ലാ നേ​തൃ​യോ​ഗ​ങ്ങ​ൾ പ​തി​നൊ​ന്നാം തി​യ​തി സ​മാ​പി​ക്കും. യോ​ഗ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ:​കു​ശ​ല കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ഡോ. ​എ​ൻ ജ​യ​രാ​ജ് എം​എ​ൽ​എ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ്റ്റീ​ഫ​ൻ ജോ​ർ​ജ് (എ​ക്സ് എം​എ​ൽ​എ), അ​ല​ക്സ് കോ​ഴി​മ​ല, അ​ഡ്വ:​ജോ​സ് ജോ​സ​ഫ്, സം​സ്ഥാ​ന​സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി അം​ഗം കെ .​എം വ​ർ​ഗീ​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. പി ​ത​ന്പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍, വി​ൽ​സ​ണ്‍ ക​ണ്ണാ​ട​ൻ, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ. ​ശ​ശി​ധ​ര​ൻ,റെ​ജി ഉ​ള്ളെ​രി​ക്ക​ൽ, സ​ന്തോ​ഷ് കാ​ഞ്ഞി​ര​പ്പാ​റ, ജോ​സ് കൊ​ല്ലി​യി​ൽ, അ​ഡ്വ:​ടൈ​റ്റ​സ് ജോ​സ​ഫ്, ജി​ല്ലാ ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് സ​ക്ക​റി​യ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജോ​സ​ഫ് മ​റ്റ​ത്തി​ൽ, വി​ൽ​സ​ണ്‍ ക​ണ്ണാ​ട​ൻ, സ്റ്റാ​ൻ​ലി തോ​മ​സ്, ബേ​ബി പാ​ണൂ​ച്ചി​റ, ജി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, മ​ത്താ​യി ഐ​ക്ക​ര, വ​നി​താ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ല്ലി മാ​ത്യു, കെ ​ടി യു ​സി ജി​ല്ലാ സെ​ക്ര​ട്ട​റി, ഐ. ​ഇ​ബ്രാ​ഹിം, ജോ​ണ്‍ മ​ണ​ക്ക​ളം, മ​ധു മ​ല​ന്പു​ഴ​എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. സോ​ഷ്യ​ൽ മീ​ഡി​യ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ബി​ജു പു​ഴ​ക്ക​ൽ ന​ന്ദി പ​റ​ഞ്ഞു.