വി​ദ്യാ​ർ​ത്ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Wednesday, August 12, 2020 12:26 AM IST
കൊ​ല്ല​ങ്കോ​ട്: എ​സ് എ​സ് എ​ൽ സി, ​പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ സ​ന്പൂ​ർ​ണ്ണ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി അ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി അ​നു​മോ​ദി​ച്ചു. മു​ൻ എം​എ​ൽ​എ കെ.​എ.​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​ഗു​രു​വാ​യൂ​ര​പ്പ​ൻ അ​ധ്യ​ക്ഷ​നാ​യി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജേ​ഷ് ച​ന്ദ്ര​ൻ, കെ.​ബാ​ല​കൃ​ഷ്ണ​ൻ, പി.​ശെ​ൽ​വ​രാ​ജ്, എ.​ലി​ജു, വി.​സ്വാ​മി​നാ​ഥ​ൻ, ആ​ർ.​ശി​വ​രാ​മ​ൻ, എ​സ്.​റ​സാ​ഖ്, ജ​യ​ച​ന്ദ്ര​ൻ, എ.​ശി​വ​ശ​ങ്ക​ര​ൻ, വി.​ചെ​ന്താ​മ​രാ​ക്ഷ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ
പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ക്കും

പാ​ല​ക്കാ​ട്: കേ​ര​ള സ്റ്റേ​റ്റ് സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ദ​മി​യു​ടെ പി​സി​എം 2021 ബാ​ച്ചി​ലേ​ക്കു​ള്ള ഉ​ദ്ഘാ​ട​നം ഓ​ഗ​സ്റ്റ് 26നും ​ഓ​റി​യ​ന്‍റേഷ​ൻ ക്ലാ​സു​ക​ൾ 27, 28 തീ​യ​തി​ക​ളി​ലും സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളും ന​ട​ക്കു​മെ​ന്ന് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ​വി​വ​ര​ങ്ങ​ൾ​ക്ക് എ​ന്ന ന​ന്പ​റു​ക​ളി​ൽ 04912576100, 8281 098 869.