പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി
Friday, September 18, 2020 12:21 AM IST
അ​ഗ​ളി:​കോ​ട്ട​ത്ത​റ കാ​ൽ​മു​ക്കി​യൂ​രി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ ക​ണ്ടെ​ത്തി​യ പെ​രു​ന്പാ​ന്പി​നെ ആ​ർ ആ​ർ ടി ​സം​ഘം പി​ടി​കൂ​ടി സൈ​ല​ന്‍റ് വാ​ലി വ​ന​ത്തി​ൽ വി​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റു​മ​ണി​യോ​ടെ പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്. പാ​ന്പി​ന് 20 കി​ലോ തൂ​ക്കം വ​രു​മെ​ന്ന് സെ​ക്ഷ​ൻ ഫോ​റെ​സ്റ്റ് ഓ​ഫീ​സ​ർ ബി ​ബി​നു​പ​റ​ഞ്ഞു.