ക​നാ​ൽ കാ​ടാ​യ​തോ​ടെ ജ​ല​സേ​ച​ന​ത​ട​സം
Thursday, September 24, 2020 12:45 AM IST
ആ​ല​ത്തൂ​ർ: പോ​ത്തു​ണ്ടി ക​നാ​ലി​ന്‍റെ പ​ല​യി​ട​ത്തും ക​നാ​ൽ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന​തി​നാ​ൽ ജ​ല​സേ​ച​നം ത​ട​സ​പ്പെ​ടു​ന്ന​താ​യി പ​രാ​തി. കോ​ട്ടേ​ക്കു​ളം മേ​ൽ​പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് ക​നാ​ൽ കാ​ടു​മൂ​ടി​യി​രി​ക്കു​ന്ന​ത്.

ര​ണ്ടാം​വി​ള​യ്ക്കാ​യി പാ​ട​ങ്ങ​ൾ ഒ​രു​ക്കു​ന്പോ​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ക​നാ​ലി​ലൂ​ടെ യ​ഥാ​സ​മ​യം വെ​ള്ള​മെ​ത്തി​യാ​ലേ ക​ർ​ഷ​ക​ർ​ക്ക് ഞാ​റു​പാ​ക​ൽ, വ​ര​ന്പ് ഉ​റ​പ്പി​ക്ക​ൽ തു​ട​ങ്ങി​യ ജോ​ലി​ക​ൾ യ​ഥാ​സ​മ​യം ചെ​യ്യ​നാ​കൂ. ഒ​ന്നാം​വി​ള പ​ല​യി​ട​ങ്ങ​ളി​ലും കാ​റ്റും മ​ഴ​യും മൂ​ലം ന​ശി​ച്ച​നി​ല​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടാം​വി​ള​യി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ.