ക​ർ​ഷ​ക ബി​ൽ ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Thursday, September 24, 2020 12:45 AM IST
ചി​റ്റൂ​ർ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചി​റ്റൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ക​ർ​ഷ​ക ബി​ൽ പാ​ട​വ​ര​ന്പ​ത്തു ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​എ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ക് അ​ത്തി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സേ​വാ​ദ​ൾ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ര​തീ​ഷ് ബാ​ബു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ജി​തേ​ഷ് നാ​രാ​യ​ണ​ൻ, കെ.​പ്രി​യ​ങ്ക, എ​സ്.​പ്ര​തീ​ഷ്, മു​ഹ​മ്മ​ദ് ഫി​റോ​സ് ഖാ​ൻ, എ​സ്.​ജോ​ണ്‍​സ​ൻ, തോ​മ​സ് ലെ​നോ, ഡി.​അ​നീ​ഷ്, യു.​ജി​തി​ൻ, മു​രു​കേ​ശ് പാ​ല​ത്തു​ള്ളി, എ.​സ​ദാ​ന​ന്ദ​ൻ, മ​ണി​ക​ണ്ഠ​ൻ, എ​ൻ.​മ​നു, ഗോ​പ​കു​മാ​ർ പൂ​ക്കാ​ട​ൻ, അ​ഖി​ൽ കെ.​ക​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.