അ​നു​മോ​ദി​ച്ചു
Thursday, September 24, 2020 12:45 AM IST
ചി​റ്റൂ​ർ: കോ​ഴി​ക്കോ​ട് സ​ർ​വ്വ​കാ​ശാ​ല​യി​ൽ ബി.​എ. ഇം​ഗ്ലീ​ഷ് ലി​റ്റ​റേ​ച്ച​റി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ വി​ദ്യാ​ർ​ത്ഥി​നി​യെ ചി​റ്റൂ​ർ പ്ര​തി​ക​ര​ണ​വേ​ദി ആ​ദ​രി​ച്ചു.​ ന​ല്ലേ പ്പി​ള്ളി അ​ണ്ണാ​ൻതോ​ട് സ്വ​ദേ​ശി​നി സാ​നി​ക സ​ലി​നാ​ണ് ര​ണ്ടാം റാ​ങ്ക് നേ ​അ​ടി​യ​ത്.​പ്ര​തി​ക​ര​ണ​വേ​ദി പ്ര​സി​ഡ​ന്‍റ് എ.​ശെ​ൽ​വ​ൻ മൊ​മ​ൻ​റോ ന​ൽ​കി അ​നുമോ​ദി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ശെ​ൽ​വകു​മാരി, ​ര​വീ​ന്ദ്ര​നാ​ഥ​ൻ, ഗു​രു​ഭാ​യ്, പ്ര​സാ​ദ്, സി.​ആ​ർ.​രാ​ജേ​ഷ്, കെ.​വി​ജ​യ​കു​മാ​ർ പ​ങ്കെ​ടു​ത്തു.