പ​ട്ട​ഞ്ചേ​രി​യി​ൽ പാ​ട​വ​ര​ന്പ​ത്ത് സ​മ​രവുമായി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Friday, September 25, 2020 12:56 AM IST
ചി​റ്റൂ​ർ: ക​ർ​ഷ​ക​ദ്രോ​ഹ ബി​ൽ അ​വ​ത​ര​പ്പി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ ഇ​ന്ത്യ​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യാ ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം പ​ട്ട​ഞ്ചേ​രി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ട​വ​ര​ന്പ​ത്ത് ക​ർ​ഷ​ക​വി​രു​ദ്ധ ബി​ൽ ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു.
പ​ട്ട​ഞ്ചേ​രി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി വി.​ധ​നേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട്ട​ഞ്ചേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്.​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​നും നേ​താ​വ് സി.​കൊ​ച്ചു​മാ​ധ​വ​ൻ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചി​റ്റൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​സി.​സ​നാ​ത​ന​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പ്രി​യ ക​ണ്ണ​ദാ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗം ധ​ന​ല​ക്ഷ്മി, ക​ർ​ഷ​ക​രാ​യ സി.​ജി.​സ​തീ​ഷ്, എ.​അ​നൂ​പ്, ആ​ർ. ര​മേ​ശ്, വി.​ക​ണ്ണ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.