അ​നു​ശോ​ചി​ച്ചു
Saturday, September 26, 2020 11:44 PM IST
നെന്മാ​റ: ഗം​ഗോ​ത്രി ട്ര​സ്റ്റ് ര​ക്ഷാ​ധി​കാ​രി​യും ശ്രീ ​ആ​ഞ്ജ​നേ​യ മ​ന്ദി​ർ ട്ര​സ്റ്റി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും ഇ​പ്പോ​ഴ​ത്തെ ര​ക്ഷാ​ധി​കാ​രി​യു​മാ​യി​രു​ന്ന എ.​കെ.​ശി​വ​ബാ​ല​നു​ണ്ണി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഈ ​സ്ഥാ​പ​ന​ങ്ങ​ളും ട്ര​സ്റ്റി​മാ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും അ​നു​ശോ​ചി​ച്ചു.പ​രേ​ത​ന്‍റെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ച്ചു. കോ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു അ​നു​ശോ​ച​നം.