സേ​വ​ന​ങ്ങ​ൾ​ക്ക് വി​ളി​ക്കാം
Sunday, September 27, 2020 11:42 PM IST
പാ​ല​ക്കാ​ട്: സ്റ്റേ​ജ് കാ​രേ​ജ് ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ പെ​ർ​മി​റ്റ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നീ സേ​വ​ന​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ ന​ല്കി 20 ദി​വ​സ​ത്തി​നു​ള്ളി​ൽ സേ​വ​നം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ എം​വി​ഡി കോ​ൾ സെ​ന്‍റ​റി​ലേ​യ്ക്ക് (9446 033 314) വി​ളി​ക്കാ​മെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നു കീ​ഴി​ലു​ള്ള​തും ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​തു​മാ​യ കോ​ൾ സെ​ന്‍റ​റി​ലേ​യ്ക്ക് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ വി​ളി​ക്കാം.

പ്ര​തി​ഷേ​ധ​സ​മ​രം

അ​ഗ​ളി: സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ അ​ഖി​ലേ​ന്ത്യാ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഗ​ളി പോ​സ്റ്റാ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി. സി​ഐ​ടി​യു അ​ട്ട​പ്പാ​ടി ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി വി.​എ​സ്.​ജോ​സ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ​എ​ൻ​ടി​യു​സി നേ​താ​വ് ഷി​ബു താ​വ​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി​യു​സി​ഐ നേ​താ​വ് ശി​വ​ദാ​സ​ൻ, ഐ​ടി​യു​സി നേ​താ​വ് സൈ​മ​ണ്‍ കോ​ശി, സി​ഐ​ടി​യു നേ​താ​വ് വേ​ണു​ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ഐ​ടി​യു​സി ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും സി​ഐ​ടി​യു ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ക​ന​ക​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.