കൊ​ടി​മ​ര​ം സ്ഥാ​പ​ിച്ചു
Sunday, September 27, 2020 11:42 PM IST
കൊ​ല്ല​ങ്കോ​ട്: പ​ഞ്ചാ​യ​ത്ത് ഏ​ഴാം​വാ​ർ​ഡ് ഇ​ട​ച്ചി​റ​യി​ൽ കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, ഐ​എ​ൻ​ടി​യു​സി സം​ഘ​ട​ന​ക​ളു​ടെ കൊ​ടി​മ​രം സ്ഥാ​പി​ച്ചു. ഡി​സി​സി. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് അ​ച്യു​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി മു​ൻ അം​ഗം പി.​ശെ​ൽ​വ​രാ​ജ​ൻ അ​ധ്യ​ക്ഷ​നാ​യി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജേ​ഷ് ച​ന്ദ്ര​ൻ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രോ​ഹി​ത് കൃ​ഷ്ണ​ൻ, ഐ​എ​ൻ​ടി​യു​സി. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​കെ.​ഷാ​ഹു​ൽ ഹ​മീ​ദ്, ആ​ർ.​ബി​ജോ​യ്, പി.​എ​സ്.​രാ​മ​നാ​ഥ​ൻ, ടി.​വി.​സ​ജേ​ഷ്, മ​നു പ​ല്ലാ​വൂ​ർ, നി​ധീ​ഷ് ബാ​ല​ൻ, എ​ൻ.​എം.​അ​ൻ​വ​ർ, എ.​പ്രി​യ​ദ​ർ​ശ​ൻ, പ്ര​സാ​ദ് വേ​ലാ​യു​ധ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കാ​ർ​ഷി​ക തൊ​ഴി​ലി​ൽ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ വ​ള്ളി​യ​മ്മ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് 21 കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.

ഉ​പ​രോ​ധി​ച്ചു

മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ന്ന​തും നീ​ക്കം ചെ​യ്യു​ന്ന​തും വാ​ർ​ഡ് മാ​റ്റു​ന്ന​തു​മാ​യും ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി ന​ല്കി​യ പ​രാ​തി​ക​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.ത​ഹ​സീ​ൽ​ദാ​രും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​ന​ട​ത്തു​ക​യും അ​തി​നു​വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചു കൊ​ള്ളാ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രേ​ഖാ​മൂ​ലം ത​ന്ന ഉ​റ​പ്പിൽ സ​മ​ര​പ​രി​പാ​ടി അ​വ​സാ​നി​പ്പി​ച്ചു.