നി​വേ​ദ​നം ന​ല്കി
Thursday, October 1, 2020 12:41 AM IST
പാ​ല​ക്കാ​ട്: ജ​ന​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു പാ​ല​ക്കാ​ട്- കോ​യ​ന്പ​ത്തു​ർ പാ​സ​ഞ്ച​ർ, നി​ല​ന്പൂ​ർ പാ​സ​ഞ്ച​ർ, പാ​ല​ക്കാ​ട്- എ​റ​ണാ​കു​ളം മെ​മു ടെ​യി​നു​ക​ളു​ടെ യാ​ത്ര പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള എ​ൻ​ജി​ഒ സം​ഘ് പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മി​റ്റി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യും റെ​യി​ൽ​വേ ബോ​ർ​ഡ് അം​ഗ​വു​മാ​യ വി.​മു​ര​ളീ​ധ​ര​ന്‍ നി​വേ​ദ​നം ന​ല്കി.