മ​ത്സ്യ​ക്കു​ഞ്ഞ് വി​ത​ര​ണം
Thursday, October 1, 2020 12:41 AM IST
മു​ത​ല​മ​ട: മു​ത​ല​മ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സു​ഭി​ക്ഷ കേ​ര​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ മ​ത്സ്യ​കൃ​ഷി​യു​ടെ മ​ത്സ്യ കു​ഞ്ഞ് വി​ത​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബേ​ബി സു​ധ നി​ർ​വ​ഹി​ച്ചു.
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ർ.​ര​മ്യ, പ​ഞ്ചാ​യ​ത്ത് അം​ഗം സി ​കോ​മ​ളം, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, യൂ​ണി​റ്റ് ഓ​ഫീ​സ​ർ സാ​ജ​ൻ, പ്ര​മോ​ട്ട​ർ ആ​ർ.​ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.