മോ​ച​ന മു​ന്നേ​റ്റ സം​ര​ക്ഷ​ണ​സ​ദ​സ്
Thursday, October 1, 2020 12:42 AM IST
മ​ണ്ണാ​ർ​ക്കാ​ട്: സെ​റ്റോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞി​രം സെ​ന്‍റ​റി​ൽ ന​ട​ത്തി​യ മോ​ച​ന മു​ന്നേ​റ്റ സം​ര​ക്ഷ​ണ​സ​ദ​സ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​കെ.​ഫാ​റൂ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞി​ര​പ്പു​ഴ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ച്യു​ത​ൻ നാ​യ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷെ​രീ​ഫ്, കെ​ജി​ഒ​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി.​സു​ബ്ര​ഹ്മ​ണ്യ​ൻ, എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​മ​ണി​ക​ണ്ഠ​ൻ, സെ​റ്റോ താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ അ​സീ​സ് ഭീ​മ​നാ​ട്, എം.​ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.