ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ
Sunday, October 25, 2020 11:25 PM IST
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ-72, ഒ​റ്റ​പ്പാ​ലം-27, എ​ല​പ്പു​ള്ളി -22, പി​രാ​യി​രി -16, ആ​ല​ത്തൂ​ർ, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി - 10 വീ​തം, മാ​ത്തൂ​ർ, മു​തു​ത​ല - ഒ​ന്പ​തു​വീ​തം, ഓ​ങ്ങ​ല്ലൂ​ർ, പു​തു​ശ്ശേ​രി, തേ​ങ്കു​റി​ശ്ശി, വി​ള​യൂ​ർ- എ​ട്ടു​വീ​തം, പ​ട്ടാ​ന്പി, തൃ​ത്താ​ല- ഏ​ഴു​വീ​തം, അ​ല​ന​ല്ലൂ​ർ, ചാ​ലി​ശ്ശേ​രി, തി​രു​മി​റ്റ​ക്കോ​ട് - ആ​റു​വീ​തം, കാ​വ​ശ്ശേ​രി, നാ​ഗ​ല​ശ്ശേ​രി, നെ​ന്മാ​റ, ഷോ​ർ​ണൂ​ർ, തി​രു​വേ​ഗ​പ്പു​റ, വ​ട​ക്ക​ഞ്ചേ​രി- അ​ഞ്ചു​വീ​തം, മ​ണ്ണാ​ർ​ക്കാ​ട്, ക​ട​ന്പ​ഴി​പ്പു​റം, കോ​ട്ടോ​പ്പാ​ടം, പ​ട്ടി​ത്ത​റ, ത​രൂ​ർ, ത​ച്ച​നാ​ട്ടു​ക​ര, തെ​ങ്ക​ര, വ​ട​വ​ന്നൂ​ർ- നാ​ലു​വീ​തം, അ​ക​ത്തേ​ത്ത​റ, ക​രി​ന്പു​ഴ, മ​ണ്ണൂ​ർ, നെ​ല്ലാ​യ, പ​രു​തൂ​ർ, പെ​രു​വ​ന്പ്, വ​ല്ല​പ്പു​ഴ, വാ​ണി​യം​കു​ളം- മൂ​ന്നു​വീ​തം,
ആ​ന​ക്ക​ര, അ​യി​ലൂ​ർ, ച​ള​വ​റ, ചെ​ർ​പ്പു​ള​ശ്ശേ​രി, ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ, എ​രു​ത്തേ​ന്പ​തി, കാ​ഞ്ഞി​ര​പ്പു​ഴ, ക​ണ്ണ​ന്പ്ര, ക​പ്പൂ​ർ, കേ​ര​ള​ശ്ശേ​രി, കി​ഴ​ക്ക​ഞ്ചേ​രി, കൊ​ല്ലം​കോ​ട്, കു​ത്ത​നൂ​ർ, കു​ഴ​ൽ​മ​ന്ദം, പൊ​ൽ​പ്പു​ള്ളി, പു​തു​ന​ഗ​രം- ര​ണ്ടു​വീ​തം,
ക​ണ്ണാ​ടി, ക​രി​ന്പ, കൊ​ടു​ന്പ്, കോ​ങ്ങാ​ട്, കൊ​പ്പം, കൊ​ഴി​ഞ്ഞാ​ന്പാ​റ, കു​മ​രം​പു​ത്തൂ​ർ, ല​ക്കി​ടി പേ​രൂ​ർ, മ​ല​ന്പു​ഴ, മ​ങ്ക​ര, മു​ണ്ടൂ​ർ, മു​ത​ല​മ​ട, പ​ട്ട​ഞ്ചേ​രി, പു​തു​പ്പ​രി​യാ​രം, പു​തു​ക്കോ​ട്, ത​ച്ച​ന്പാ​റ, വ​ണ്ടാ​ഴി- ഒ​രാ​ൾ വീ​തം