ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് ധ​ർ​ണ ന​ട​ത്തി
Thursday, October 29, 2020 12:37 AM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ​യും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ​യും ജ​നാ​ധി​പ​ത്യ കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ ക​മ്മി​റ്റി ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് ധ​ർ​ണ ന​ട​ത്തി. ധ​ർ​ണ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​മു​ഹ​മ്മ​ദ് റാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ.​അ​ഫ്സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം അ​ഡ്വ. ഷാ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ഫ്.​ജ​ലീ​ൽ, അ​ബ്ദു​ൾ ഹ​ക്കീം, ആ​ർ.​രാ​ജീ​വ്, കെ.​യു.​അ​ബ്ദു​ൾ ജ​ബ്ബാ​ർ, സി.​രാ​മ​കൃ​ഷ്ണ​ൻ, വി.​വി​പി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.