വാ​ൽ​വ് ത​ക​രാ​ർ മൂലം വെ​ള്ളം പാ​ഴാ​കു​ന്നു
Thursday, October 29, 2020 11:45 PM IST
ത​ച്ച​ന്പാ​റ: പൊ​ന്ന​ങ്കോ​ട് തെ​ക്കു​ന്പു​റം ക​നാ​ൽ റോ​ഡി​ൽ പൊ​ന്ന​ങ്കോ​ട് ക​ള്ളു​ഷാ​പ്പി​ന് മു​ൻ​വ​ശ​ത്തെ കു​ടി​വെ​ള്ള പൈ​പ്പി​ന്‍റെ വാ​ൽ​വ് കേ​ടു​വ​ന്ന് വെ​ള്ളം പാ​ഴാ​യി പോ​കു​ന്നു. ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി റോ​ഡ​രി​കി​ൽ ജ​ല​ധാ​ര തീ​ർ​ത്താ​ണ് വെ​ള്ളം പാ​ഴാ​യി പോ​കു​ന്ന​ത്. റോ​ഡി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​യ​തി​നാ​ൽ ഈ ​ഭാ​ഗ​ത്തെ റോ​ഡും ത​ക​ർ​ന്നു. വാ​ൽ​വ് കേ​ടു വ​ന്ന​തോ​ടെ പ​ത്തി​ലേ​റെ കു​ടും​ബ​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ള​വും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
പൊ​തു​ജ​ന​ങ്ങ​ൾ വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും തി​രി​ഞ്ഞു​നോ​ക്കാ​ൻ ത​യ്യാ​റാ​യി​ട്ടി​ല്ല. എ​ത്ര​യും പെ​ട്ടെ​ന്ന് വാ​ൽ​വ് ശ​രി​യാ​ക്കി കു​ടി​വെ​ള്ള വി​ത​ര​ണം സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.