ആനമൂളി ചു​ര​ത്തി​ൽനി​ന്നും കാ​ർ താ​ഴേ​ക്ക് പ​തി​ച്ചു
Monday, November 30, 2020 12:25 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ആ​ന​മൂ​ളി ചു​ര​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ താ​ഴേ​ക്ക് പ​തി ച്ചു.​ചെ​ക്ക്പോ​സ്റ്റി​ന് സ​മീ​പ​ത്ത് വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

ആ​ള​പാ​യ​മി​ല്ല. ക്രെ​യി​നു​പ​യോ​ഗി​ച്ച് വാ​ഹ​നം പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സ​വും ചു​രം റോ​ഡി​ൽ കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ട്ടി​രു ന്നു.​ര​ണ്ടാം വ​ള​വി​ൽ ആ​ന​മൂ​ളി പാ​ല​വ​ള​വി​ന് സമീപ​ത്ത് വെ​ച്ച് നി​യ ന്ത്ര​ണം വി​ട്ട കാ​ർ പ​ത്ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് പ​തി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.