x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​ത​ല​ത്തി​ല്‍ സി​നി​മ​യെ ഉ​യ​ര്‍​ത്തി‌: മ​ന്ത്രി വി​ഷ്ണു​നാ​ഥ്


Published: June 8, 2026 09:01 AM IST | Updated: June 8, 2026 09:01 AM IST

സ​ലിം​കു​മാ​റി​ന്‍റെ വി​യോ​ഗം മ​ല​യാ​ള​സി​നി​മ​യു​ടെ മാ​ത്രം ന​ഷ്‌​ട​മ​ല്ലെ​ന്നു സാം​സ്‌​കാ​രി​ക മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്.

ഇ​ന്ത്യ​ന്‍ സി​നി​മ​യു​ടെ മ​ഹ​ത്ത​ര​മാ​യ ഇ​ട​ങ്ങ​ളി​ലേ​ക്ക് മ​ല​യാ​ള​സി​നി​മ​യെ അ​ഭി​മാ​ന​ത്തോ​ടു​കൂ​ടി ഉ​യ​ര്‍​ത്തി​യ ക​ലാ​കാ​ര​ന്മാ​രി​ല്‍ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം.

അ​വ​സാ​ന​കാ​ലം വ​രെ​യും ത​ന്‍റെ നി​ല​പാ​ടു​ക​ള്‍ ഉ​റ​ക്കെ പ​റ​ഞ്ഞി​രു​ന്ന രാ​ഷ്‌​ട്രീ​യ​ബോ​ധ്യ​മു​ള്ള ക​ലാ​കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ല​യാ​ള​ത്തി​ന് ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത ഒ​രു​പാ​ട് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ദ്ദേ​ഹം സ​മ്മാ​നി​ച്ചു.

ഹാ​സ്യ​ന​ട​ന്‍ എ​ന്ന​നി​ല​യി​ല്‍ തി​ള​ങ്ങി പി​ന്നീ​ട് സ്വ​ഭാ​വ​വേ​ഷ​ങ്ങ​ളി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ഭ ഇ​ന്ത്യ​ന്‍ സി​നി​മ അ​ട​യാ​ള​പ്പെ​ടു​ത്തി-​പി.​സി. വി​ഷ്ണു​നാ​ഥ് പ​റ​ഞ്ഞു

Tags : pc vishnunadh salim kumar

Recent News

Corehub Up