x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുപിയിൽ കോൺഗ്രസ് 181 സീറ്റ് താത്പര്യപ്പെടുന്നു: അഖിലേഷ്

വെബ്ഡെസ്ക്
Published: November 14, 2026 10:55 PM IST | Updated: November 14, 2026 10:55 PM IST

അ​​ഖി​​ലേ​​ഷ് യാ​​ദ​​വ്.

ല​​ക്നോ: യു​​പി നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കോ​​ൺ​​ഗ്ര​​സ് 181 സീ​​റ്റി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്നു​​വെ​​ന്ന് സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ അ​​ഖി​​ലേ​​ഷ് യാ​​ദ​​വ്. ഹി​​ന്ദു​​സ്ഥാ​​ൻ ടൈം​​സ് ലീ​​ഡ​​ർ​​ഷി​​പ്പ് ഉ​​ച്ച​​കോ​​ടി​​യി​​ലാ​​ണ് അ​​ഖി​​ലേ​​ഷി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ.

കോ​​ൺ​​ഗ്ര​​സ് നൂ​​റു സീ​​റ്റ് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​ണ്ടോ​​യെ​​ന്ന ചോ​​ദ്യ​​ത്തി​​ന്, അ​​തി​​ൽ കൂ​​ടു​​ത​​ൽ സീ​​റ്റാ​​ണ് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തെ​​ന്നാ​​യി​​രു​​ന്നു അ​​ഖി​​ലേ​​ഷി​​ന്‍റെ മ​​റു​​പ​​ടി. 200 സീ​​റ്റ് ആ​​വ​​ശ്യ​​പ്പെ​​ട്ടോ​​യെ​​ന്നു ചോ​​ദി​​ച്ച​​പ്പോ​​ൾ കോ​​ൺ​​ഗ്ര​​സ് 181 സീ​​റ്റ് ചോ​​ദി​​ച്ചെ​​ന്നാ​​യി​​രു​​ന്നു അ​​ഖി​​ലേ​​ഷ് പ​​റ​​ഞ്ഞ​​ത്.

അ​​തേ​​സ​​മ​​യം, ബി​​ജെ​​പി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്താ​​ൻ ഇ​​ന്ത്യ സ​​ഖ്യം ഒ​​റ്റ​​ക്കെ​​ട്ടാ​​യി നി​​ല​​കൊ​​ള്ളു​​മെ​​ന്ന് അ​​ഖി​​ലേ​​ഷ് പ​​റ​​ഞ്ഞു. യു​​പി​​യി​​ൽ 403 മ​​ണ്ഡ​​ല​​ങ്ങ​​ളാ​​ണു​​ള്ള​​ത്.

ബി​​എ​​സ്പി​​യെ സ​​ഖ്യ​​ത്തി​​ലു​​ൾ​​പ്പെ​​ടു​​ത്തു​​ന്ന​​ത് പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ടോ​​യെ​​ന്ന ചോ​​ദ്യ​​ത്തി​​ന്, ഒ​​രു സ​​ഖ്യ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി നി​​ൽ​​ക്കു​​ന്പോ​​ൾ മ​​റ്റു സ​​ഖ്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ചി​​ന്തി​​ക്കു​​ന്നി​​ല്ലെ​​ന്ന് അ​​ഖി​​ലേ​​ഷ് പ​​റ​​ഞ്ഞു.

Tags : samajwadi party Congress UttarPradesh Seeks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up