x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്ലോ​റി​ഡ​യി​ൽ മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 71 കാ​ര​ന് ദാ​രു​ണാ​ന്ത്യം

പി .പി. ചെ​റി​യാ​ൻ
Published: October 23, 2026 01:18 AM IST | Updated: October 23, 2026 01:18 AM IST

ഫ്ലോ​റി​ഡ​യി​ലെ വി​ന്‍റർ ഗാ​ർ​ഡ​നി​ലു​ള്ള ഡോ. ​ബ്രാ​ഡ്ഫോ​ർ​ഡ് മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ

ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ൽ മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 71 വ​യ​​സുകാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. ഫ്ലോ​റി​ഡ​യി​ലെ വി​ന്‍റർ ഗാ​ർ​ഡ​നി​ലു​ള്ള ഡോ. ​ബ്രാ​ഡ്ഫോ​ർ​ഡ് മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. സ്റ്റീ​വ​ൻ ഹാ​മി​ൽ​ട്ട​ൺ ആ​ണ് മു​ത​ല​യു​ടെ ക​ടി​യേ​റ്റ് മ​രി​ച്ച​ത്.

മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹ​ത്തെ മു​ത​ല ആ​ക്ര​മി​ച്ച് വെ​ള്ള​ത്തി​ലേ​ക്ക് വ​ലി​ച്ചി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ, ഏ​ക​ദേ​ശം 12 അ​ടി നീ​ള​മു​ള്ള മു​ത​ല​യെ ഫ്ലോ​റി​ഡ ഫി​ഷ് ആ​ൻ​ഡ് വൈ​ൽ​ഡ്‌​ലൈ​ഫ് ക​ൺ​സ​ർ​വേ​ഷ​ൻ ക​മ്മീ​ഷ​ൻ പി​ടി​കൂ​ടി കൊലപെടുത്തി. ഫ്ലോ​റി​ഡ​യി​ൽ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ അ​പൂ​ർ​വ​മാ​ണെ​ന്നും, വ​ന്യ​ജീ​വി​ക​ളോ​ട് ഇ​ട​പെ​ടു​മ്പോ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പൊ​ലിസ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : Crocodile attack Deepika DeepikaNewspaper BreakingNews NewsUpdate 71-year-old man meets end in an Crocodile attack

Recent News

Corehub Up