ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ മാ​തൃ ദി​നാ​ഘോ​ഷ​വും ന​ഴ്സ​സ് ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.

വി​കാ​രി ഫാ. ​സു​നി​ൽ അ​ഗ​സ്റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന "അ​മ്മ' കേ​ക്ക് ക​ട്ട് ചെ​യ്തു.