എ.റ്റി. ജോർജ്
ന്യൂഡൽഹി: കിടങ്ങൂർ അടയാനൂർ എ.റ്റി. ജോർജ് (65) ഡൽഹിയിൽ അന്തരിച്ചു. സംസ്കാരം ബുധനാഴ്ച 3.30 ന് കിടങ്ങൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ.
ഭാര്യ: മിനി ഇടുക്കി നാരകക്കാനം അമ്പലത്തറ കുടുംബാംഗം. മകൾ: മരിയ ജോർജ്.
Tags : A.T.George PassesAway Delhi Obit