ഡാളസ്: ഒക്ലഹോമ സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവകാംഗമായ അച്ചാമ്മ ജോയ്കുട്ടി (88) നവംബർ 5ന് ഡാളസിൽ മകൾ ഡോ. ജെസിയുടെ ഭവനത്തിൽ വച്ച് അന്തരിച്ചു. കരിച്ചാൽ ആലമ്പള്ളിൽ കുടുംബത്തിൽ പരേതനായ ചാണ്ടി മത്തായിയുടെയും റൂത്ത് ചാണ്ടിയുടെയും മകളാണ്. സംസ്കാരം പിന്നീട് ഒക്ളഹോമയിൽ
മക്കൾ: ജെസി, ജോസ്, ജിജൂ. മരുമക്കൾ: ഷിജി, ദിവ്യ. കൊച്ചുമക്കൾ: കാലെബ് ക്രിസ്റ്റ്യൻ, ലിയ, ധിയ.