x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ർ​ജ് മ​ത്താ​യി വൈ​ര​മ​ൺ ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: November 3, 2026 11:14 AM IST | Updated: November 3, 2026 11:14 AM IST

ജോ​ർ​ജ് മ​ത്താ​യി വൈ​ര​മ​ൺ

ഹൂ​സ്റ്റ​ൺ: കൊ​ല്ലം കു​ണ്ട​റ വൈ​ര​മ​ൺ ഗാ​ർ​ഡ​ൻ​സി​ൽ ജോ​ർ​ജ് മ​ത്താ​യി വൈ​ര​മ​ൺ (ലാ​ലു​മോ​ൻ - 75) അ​ന്ത​രി​ച്ചു. ഹൂ​സ്റ്റ​ൺ സ്റ്റാ​ഫോ​ർ​ഡ് ബൈ​ബി​ൾ ചാ​പ്പ​ൽ അം​ഗ​മാ​യി​രു​ന്നു. കു​ണ്ട​റ ബ്ര​ദ​റ​ൺ അ​സം​ബ്ലി​യി​ൽ​നി​ന്നു​ള്ള ഇ​ദ്ദേ​ഹം മു​ൻ കു​വൈ​റ്റ് പ്ര​വാ​സി​യാ​ണ്.

ഭാ​ര്യ: ഏ​ലി​യാ​മ്മ ജോ​ർ​ജ് (സൂ​സ​ൻ) പു​ന​ലൂ​ർ ഇ​ള​മ്പ​ൽ ന​ടു​ക്കു​ന്ന് വാ​ഴ​പ്പ​ള്ളി​ൽ കു​ടും​ബാം​ഗ​വും ചെ​മ്മ​ന്തൂ​ർ ബ്ര​ദ​റ​ൺ അ​സം​ബ്ലി​യി​ൽ​നി​ന്നു​ള്ള​യാ​ളു​മാ​ണ്.

മ​ക്ക​ൾ: അ​നി നി​ഷ ജോ​ർ​ജ് - ​ബി​ജു തോ​മ​സ് (ബം​ഗ​ളൂ​രു), നി​സ്സി ജോ​ർ​ജ് വൈ​ര​മ​ൺ -​ ഡാ​രി​ൽ ജോ​ൺ ക​ല്ലൂ​ർ (കാ​ന​ഡ), അ​ജ​യ് ജോ​ർ​ജ് വൈ​ര​മ​ൺ -​ ആ​ശ സാ​ബു (ബം​ഗ​ളൂ​രു).

സ​ഹോ​ദ​ര​ങ്ങ​ൾ: എ​ലി​സ​ബ​ത്ത് ജെ​യിം​സ് (ഹൂ​സ്റ്റ​ൺ), മേ​രി കോ​ശി (ചേ​പ്പാ​ട്), സു​വി​ശേ​ഷ​ക​ൻ സി. ​എം. ജോ​ൺ (കു​ണ്ട​റ), ഡോ. ​മാ​ത്യു വൈ​ര​മ​ൺ (ഹൂ​സ്റ്റ​ൺ), ഡോ.സി. ​എം. ​ജേ​ക്ക​ബ് (ഹൂ​സ്റ്റ​ൺ), സി. ​എം. അ​ല​ക്സ് (ഹൂ​സ്റ്റ​ൺ).

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​മാ​ത്യു വൈ​ര​മ​ൺ: +1 281 857 7538.

Tags : GeorgeMathai PassesAway Houston Obit

Recent News

Corehub Up