x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്‌​നാ​നാ​യ റീ​ജ​ണി​ൽ കു​ട്ടി​ക​ൾ​ക്കാ​യി നോ​മ്പു​കാ​ല കൂ​ട്ടാ​യ്‌​മ​ക​ൾ


Published: March 2, 2026 11:52 AM IST | Updated: March 2, 2026 11:53 AM IST

ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ലെ ക്‌​നാ​നാ​യ റീ​ജി​യ​ണി​ൽ കു​ട്ടി​ക​ൾ​ക്കാ​യി നോ​മ്പു​കാ​ല​ത്ത് "ദി ​ലെ​ന്തെ​ൻ ജേ​ർ​ണി വി​ത്ത് ജീ​സ​സ്' എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു. ക്‌​നാ​നാ​യ റീ​ജി​യ​ണി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗിന്‍റെ​യും ഹോ​ളി ചൈ​ൽ​ഡ്ഹു​ഡ് മി​നി​സ്ട്രി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് നോ​മ്പു​കാ​ല കൂ​ട്ടാ​യ്‌​മ​ക​ൾ നാ​ട​ത്തി വ​രു​ന്ന​ത്.

നോ​മ്പി​ലെ എ​ല്ലാ ശ​നി​യാ​ഴ്ച​യും ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ റീ​ജി​യ​ണി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും മി​ഷ​നു​ക​ളി​ൽ നി​ന്നു​മു​ള്ള കു​ട്ടി​ക​ൾ പ​ങ്കു​ചേ​രു​ന്നു.

K-Rail Survey

ക്‌​നാ​നാ​യ റീ​ജി​യ​നി​ൽ നി​ന്നു​മു​ള്ള സെ​മി​നാ​രി വി​ദ്യാ​ർഥി​ക​ളാ​യ ഡീ​ക്ക​ൻ മോ​സ​സ് സ്റ്റീ​ഫ​ൻ, ബ്ര​ദ​ർ ജോ​ഷ് ജോ​ർ​ജ്, ബ്ര​ദ​ർ ജി​ബി​ൻ​മോ​ൻ കൊ​ച്ചു​വീ​ട്ടി​ൽ, സി​സ്റ്റ​ർ അ​ലീ​സാ എ​സ്‌വിഎം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു.

മി​ഷ​ൻ ലീ​ഗ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ, ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റീ​ജി​യ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​ത്.

Tags : Lenten Gathering Knanaya Region Chicago USA

Recent News

Corehub Up