x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക 250 പ​ര​മ്പ​ര​യി​ലൂ​ടെ നാ​മം കേ​ര​ള​പ്പി​റ​വി​യു​ടെ എ​ഴു​പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു

ജോ​ർ​ജ് ന​ട​വ​യ​ൽ
Published: November 4, 2026 05:26 AM IST | Updated: November 4, 2026 05:26 AM IST

ജേ​ണ​ൽ ക​വ​ർ പ​ര​മ്പ​ര

ന്യുജേ​​ഴ്സി: കേ​ര​ള​സം​സ്ഥാ​ന പി​റ​വി​യു​ടെ 70-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ​യും അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളു​ടെ 250-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും​സ​മ​ന്വ​യ മു​ഹൂ​ർ​ത്ത​ത്തി​ൽ, വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ 'നാ​മം' (NAMAM) വി​ശി​ഷ്ട​മാ​യ ജേ​ണ​ൽ ക​വ​ർ പ​ര​മ്പ​ര​യ്ക്ക്തു​ട​ക്കം കു​റി​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ സേ​വ​ന​ങ്ങ​ളി​ലൂ​ടെ, കേ​ര​ള​ത്തോ​ടും ഇ​ന്ത്യ​യോ​ടും അ​മേ​രി​ക്ക​യോ​ടു​മു​ള്ള ആ​ദ​ര​വും സ്നേ​ഹ​വും സ​മ്പു​ഷ്ട​മാ​ക്കി​യ 250 പ്ര​മു​ഖ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ ആ​ദ​രി​ക്കാ​നാ​ണ് ഈ ​പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

2026 ന​വം​ബ​ർ 1 മു​ത​ൽ പ്ര​ത്യേ​ക 'ഹൈ​ലൈ​റ്റ്സ്' ജേ​ണ​ൽ ക​വ​ർ പ​ര​മ്പ​ര ​ആ​രം​ഭി​ക്കും. 100 മു​ത​ൽ 250 വ​രെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​പ്ര​തി​ഭ​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി ആ​ദ​രി​ക്കു​ന്ന​തു​വ​രെ ഈ ​പ്ര​ചാ​ര​ണം തു​ട​രു​മെ​ന്നും,അ​ർ​ഹ​രാ​യ മു​ഴു​വ​ൻ വ്യ​ക്തി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ആ​വ​ശ്യ​മെ​ങ്കി​ൽ പ​ര​മ്പ​ര​യു​ടെ കാ​ലാ​വ​ധി നീ​ട്ടു​മെ​ന്നും നാ​മം എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡ്അ​റി​യി​ച്ചു.

മു​ൻ​ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി ഡോ. ​കെ.​ആ​ർ.​നാ​രാ​യ​ണ​ൻ, ഗാ​ന​ഗ​ന്ധ​ർ​വ്വ​ൻ ഡോ. ​കെ.​ജെ.​യേ​ശു​ദാ​സ് തു​ട​ങ്ങി​യ ആ​ഗോ​ള പ്ര​ശ​സ്ത​ർ​ക്ക് പു​റ​മേ​ഫൊ​ക്കാ​ന/ ഫോ​മാ പ്ര​സി​ഡ​ന്റു​മാ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​നാ​നേ​താ​ക്ക​ൾ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ, ന​ഴ്സിം​ഗ്-​വൈ​ദ്യ​ശാ​സ്ത്ര പ്ര​മു​ഖ​ർ, ശാ​സ്ത്ര​ജ്ഞ​ർ, അ​ധ്യാ​പ​ക​ർ, നൃ​ത്ത-​സം​ഗീ​ത അ​ധ്യാ​പ​ക​ർ, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ൾ, എ​ഴു​ത്തു​കാ​ർ, ആ​ത്മീ​യ-​സാം​സ്കാ​രി​ക നേ​താ​ക്ക​ൾ, വ്യ​വ​സാ​യി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​രെ​യാ​ണ് ഈ ​പ​ര​മ്പ​ര​യി​ലൂ​ടെ ആ​ദ​രി​ക്കു​ന്ന​ത്.

ഇ​രു രാ​ജ്യ​ങ്ങ​ളോ​ടു​മു​ള്ള ആ​ഴ​മാ​ർ​ന്ന ബ​ന്ധ​ത്തെ​യും പാ​ര​മ്പ​ര്യ​ത്തെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​യു​ടെ ത്രി​വ​ർ​ണ​പ​താ​ക​യി​ലെ നി​റ​ങ്ങ​ളും, അ​മേ​രി​ക്ക​ൻ പ​താ​ക​യി​ലെ നി​റ​ങ്ങ​ളും ഒ​രു​മി​പ്പി​ച്ചു​കൊ​ണ്ടു​ള്ള മ​ൾ​ട്ടി-​ലെ​യ​ർ ബോ​ർ​ഡ​ർ ഔ​ട്ട്‌​ലൈ​നോ​ടെ​യാ​ണ്ജേ​ണ​ലി​ന്‍റെ ക​വ​ർ പേ​ജ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ഐ​ക്യ​ത്തി​നും ഫൊ​ക്കാ​ന​യു​ടെ രൂ​പീ​ക​ര​ണ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്കും ന​ൽ​കി​യ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ളെ മു​ൻ​നി​ർ​ത്തി ഇ​ന്ത്യ​യു​ടെ മു​ൻ രാ​ഷ്ട്ര​പ​തി ഡോ.​കെ.​ആ​ർ. നാ​രാ​യ​ണ​നും ഭാ​ര​ത​ത്തി​ൻ്റെ​ഗാ​ന​ഗ​ന്ധ​ർ​വ​നാ​യ കെ ​ജെ യേ​ശു​ദാ​സി​നും സ​വി​ശേ​ഷ ആ​ദ​ര​വും​ ഇ​തി​ലൂ​ടെ അ​ർ​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.​ നാ​മം​സ്ഥാ​പ​ക​ൻ മാ​ധ​വ​ൻ ബി. ​നാ​യ​ർ, പ്ര​സി​ഡ​ന്റ്പ്ര​ദീ​പ് മേ​നോ​ൻ, സെ​ക്ര​ട്ട​റി ബി​ന്ദു സ​ത്യ, ട്ര​ഷ​റ​ർ സി​റി​യ​ക് എ​ബ്ര​ഹാം, പി.​ആ​ർ.​ഒ​ ജോ​ർ​ജ് ന​ട​വ​യ​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Tags : ‘Namam’ celebrates Deepika DeepikaNewspaper BreakingNews NewsUpdate 70th anniversary formation of Kerala

Recent News

Corehub Up