മുംബൈ: ടീം ഇന്ത്യയുടെ അയര്‍ലന്‍ഡിന് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര നാളെ തുടങ്ങും.
രണ്ട് മത്സര പരമ്പരയിലെ രണ്ടാം മത്സരം 28ന് നടക്കും. ഇംഗ്ലണ്ടിനെതിരായ അഞ്ച് ട്വന്റി-20, മൂന്ന് ഏകദിന പരമ്പരയ്ക്ക് മുന്നോടിയായാണ് ഇന്ത്യയുടെ അയര്‍ലണ്ട് പര്യടനം.
ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യന്‍ ട്വന്റി-20 ടീമില്‍ മലയാളി താരം സഞ്ജു സംസണും ഉണ്ട്.
Tags : Team India Cricket Tour Ireland